ഹെൽമെറ്റിന് ഓഫറുമായി ആമസോൺ

6 months ago 6

Helmet

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ബ്രാന്റഡ് ഹെൽമെറ്റിന് കിടിലൻ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ആമസോൺ.

17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടിവിഎസിന്റെ ഹെൽമെറ്റ്. ലൈറ്റ് വെയിറ്റ്, എബിഎസ് ഷെല്ല്, യുവി റസിസ്റ്റന്റ്, വെന്റിലേറ്റഡ് കംഫർട്ട് ലൈനർ എന്നിവ ഇതിലുണ്ട്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

18% ഓഫറില്‍ ലഭിക്കുന്ന വീഗയുടെ ഹെല്‍മെറ്റ്. ഓഡര്‍ ഫ്രീ, വാഷബിള്‍ ലൈനിങ്, റിമൂവബിള്‍ നോസ് ഗാര്‍ഡ്, കോളര്‍ബോണ്‍ സേഫ് പ്രൊഫൈല്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള ഹെല്‍മെറ്റ്. യു.വി റെസിറ്റന്റ്, ബ്രീത്തബിള്‍ ഫാബ്രിക്, ആന്റി സ്‌ക്രാച്ച് വിസര്‍ എന്നിവയും ഇതിനുണ്ട്.

15% ഓഫറില്‍ ലഭിക്കുന്ന പ്രീമിയം ഹെല്‍മെറ്റ്. ടൂള്‍ലസ്സ് വിസര്‍ ചെയിഞ്ച് മെക്കാനിസം, സ്‌ക്രാച്ച് റെസിന്ററ്റ് വിസര്‍, ബ്രീത്ത് ഗാര്‍ഡ് ആന്‍ഡ് ചിന്‍ കര്‍ട്ടൈന്‍ ഇന്‍ക്ലൂഡഡ് എന്നിവയുള്ള ഹെല്‍മെറ്റ്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

18% ഓഫറില്‍ ലഭിക്കുന്ന സ്റ്റീല്‍ബേര്‍ഡിന്റെ ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ്. യൂണിസെക്‌സ് ആണ്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. വെന്റിലേഷന്‍ മെക്കാനിസം ഉള്ളത് കൊണ്ട് ചൂട് കാലത്ത് ദീര്‍ഘനേരം യാത്ര ചെയ്യുമ്പോള്‍ അസ്വസ്ഥതകള്‍ കുറവായിരിക്കും.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article