ഹോം തിയേറ്ററുകൾക്ക് ഓഫറുമായി ആമസോൺ

4 months ago 5

25 August 2025, 12:20 PM IST

amazon

amazon

ഹോം തിയേറ്ററുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ ഇപ്പോൾ.

71% ഡിസ്കൗണ്ടിൽ 5,999 രൂപയ്ക്ക് ലഭിക്കുന്ന സെബ്റോണിക്സിന്റെ ഹോം തിയേറ്റർ. ക്വാഡ് ഡ്രൈവർ സൗണ്ട്ബാർ, സബ് വൂഫർ എന്നിവ ഇതിലുണ്ട്.

76% ഡിസ്കൗണ്ടിൽ 10,999 രൂപയക്ക് ലഭിക്കുന്ന ബോട്ടിന്റെ സൗണ്ട് ബാർ. മാസ്റ്റർ റിമോട്ട് കൺട്രോൾ, സൗണ്ട് ബാർ സ്പീക്കർ, ഒരു വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭ്യമാണ്.

18% ഡിസ്കൗണ്ടിൽ 16,490 രൂപയ്ക്ക് ലഭിക്കുന്ന സോണിയുടെ ഹോം തിയേറ്റർ. സബ് വൂഫർ, കോംപാക്റ്റ് റിയർ സ്പീക്കർ, യുഎസ്ബി കണക്ടിവിറ്റി.

60% ഡിസ്കൗണ്ടിൽ 9,999 രൂപയ്ക്ക് ലഭിക്കുന്ന ഹോം തിയേറ്റർ. നോൺ പ്രസ്സ്ഡ് സബ് വൂഫർ, സ്റ്റീരിയോ ഔട്ട്പുട്ട് എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article