ഹൈസെൻസ് 43 ഇഞ്ച് E43N സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് ​ഗൂ​ഗിൾ എൽഇഡി ടിവി ഡീലിൽ

6 months ago 6

ഫുൾ HD ‌റെസല്യൂഷനിൽ (1920X1080) 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഫീച്ചറുകളാണുള്ളത്. സെറ്റ് ടോപ്പ് ബോക്സ് കണക്റ്റ് ചെയ്യാൻ 3 HDMI പോർട്ട്
കണക്ടിവിറ്റി ഇവയ്ക്കുണ്ട്. (1 HDMI പോർട്ട് eARC പിന്തുണയ്ക്കുന്നു). ഹാർഡ് ഡ്രൈവുകളും മറ്റ് USB-യും ബന്ധിപ്പിക്കാൻ 2 USB 2.0 പോർട്ടുകളും ഇവയ്ക്ക് സ്വന്തം.

ഡ്യുവൽ-ബാൻഡ് വൈഫൈ (2.4G+5G) ഉപകരണങ്ങൾ. ബ്ലൂടൂത്ത് 5.0 ഫീച്ചറുകൾ, 1 ഇതർനെറ്റ് RJ45, ഒരു ഹെഡ്‌ഫോൺ ജാക്ക്, ഒരു ഒപ്റ്റിക്കൽ ഔട്ട്, 1 കോമ്പോസിറ്റ് (AV) ഇൻപുട്ടുകൾ, 1 RF ട്യൂണർ എന്നി സവിശേഷതകളുമിവയ്ക്കുണ്ട്.

30 വാട്ട്സ് സ്പീക്കറുകൾ ഔട്ട്‌പുട്ട് ശബ്‌ദത്തിൽ ഡോൾബി ഓഡിയോ ഒന്നിലധികം സൗണ്ട് മോഡുകൾ: സ്റ്റാൻഡേർഡ്, സംഗീതം, സിനിമ, വാർത്തകൾ, പേഴ്സണൽ എന്നിവ വാ​ഗ്ദാനം ചെയ്യുന്നു.

ഗൂഗിൾ ടിവി, ഗൂഗിൾ അസിസ്റ്റന്റ്, ബിൽറ്റ്-ഇൻ ഗൂഗിൾ ക്രോംകാസ്റ്റ്, സ്‌ക്രീൻ പങ്കിടൽ, പവർ സേവർ മോഡ്, ഗൂഗിൾ മീറ്റ് സപ്പോർട്ട്, സ്മാർട്ട് ടിവി സവിശേഷതകളുണ്ട്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, സോണിലിവ്, ഹംഗാമ, ജിയോസിനിമ, സീ5, ഇറോസ് നൗ ആപ്പ് സപ്പോർട്ടുമിവയ്ക്ക് സ്വന്തം.

ഡിസ്പ്ലേ: എഡിഎസ് പാനൽ, എച്ച്ഡിആർ 10, 1200:1 ഡൈനാമിക് കോൺട്രാസ്റ്റ് റേഷ്യോ എന്നിവയോടൊപ്പം ഒന്നിലധികം പിക്ച്ചർ മോഡുകൾ സ്റ്റാൻഡേർഡ്, ഡൈനാമിക്, മൂവി, ഇക്കോ, ജെന്റിൽ, വിവിഡ്, സ്‌പോർട്, ഗെയിം, പേഴ്‌സണൽ എന്നി മോഡുണ്ട്.

വാറണ്ടി : ഉത്പന്നത്തിന് ഒരു വർഷത്തെ വാറണ്ടിയാണുള്ളത്.

Content Highlights: Hisense Smart Google LED TV

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article