ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മൃണാള്‍ ഠാക്കൂര്‍
വിജയ് കുമാര്‍ അറോറയുടെ സംവിധാനത്തില്‍ അജയ് ദേവ്ഗണ്‍ നായകനാകുന്ന 'സണ്‍ ഓഫ് സര്‍ദാര്‍ 2' ആണ് മൃണാളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള മൃണാളിന്റെ ഫോട്ടോഷൂട്ട് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്
ചുവപ്പ് ഫ്‌ളോറല്‍ എത്തിനിക് കോ- ഓര്‍ഡ് സെറ്റാണ് താരം ഫോട്ടോഷൂട്ടില്‍ ധരിച്ചരിക്കുന്നത്
64,000 രൂപയുടെ മിഹിറാ ജാക്കറ്റ് സെറ്റാണ് മൃണാളിന്റെ ഔട്ട്ഫിറ്റിലെ ശ്രദ്ധാകേന്ദ്രം





English (US) ·