Authored by: ഋതു നായർ|Samayam Malayalam•19 Sept 2025, 8:34 am
ഇക്കഴിഞ്ഞ ഇടക്കാണ് ഹൃദയാഘാതത്തെ തുടർന്ന് കാവ്യാമാധവന്റെ അച്ഛൻ വിടപറയുന്നത്.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യയ്ക്ക് കൂട്ടായി എന്നും ഉണ്ടായിരുന്നത് അച്ഛനാണ്
കാവ്യാ മാധവൻ(ഫോട്ടോസ്- Samayam Malayalam)കാവ്യയുടെ വാക്കുകൾ
ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും. അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്.ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ്
ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്.
updating...





English (US) ·