അടുത്ത വിവാഹം എന്റേത് ആകും ആകണമല്ലോ! നിമിഷ് എനിക്ക് അടുത്ത കൂട്ടുകാരൻ; അഹാന

4 months ago 6

Authored by: ഋതു നായർ|Samayam Malayalam5 Sept 2025, 8:48 am

സിനിമറ്റോഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് മുൻപേ തന്നെ സംസാരം ഉണ്ടായിരുന്നു. എന്നാൽ ഇതുവരെയും താരം പ്രതികരണം നടത്തിയിരുന്നില്ല

nimish ravi ahaana krishna narration   ahaana effect   the archetypal  timeഅഹാന കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
കെകെ ഫാമിലിയിൽ അടുത്ത വിവാഹം ഉറപ്പായും തന്റേത് തന്നെയെന്ന് ഉറപ്പുവരുത്തി അഹാന കൃഷ്ണ . തന്നെക്കാൾ അഞ്ചുവയസ് താഴെയാണ് ഇഷാനി. ഉടനെ ഒരു വിവാഹം ഉണ്ടാകില്ലെന്ന് ഈ അടുത്തും അവൾ പറഞ്ഞിരുന്നു അപ്പോൾ തനിക്ക് തന്നെ ആകും വിവാഹമെന്നും അഹാന പറയുന്നു. അത് പ്രായം എത്തിയതുകൊണ്ടോ വിവാഹം നിർബന്ധം ആയതുകൊണ്ടോ അല്ല. പക്ഷേ ഉറപ്പായും വിവാഹം അടുത്ത ഒന്നര വർഷത്തിന്റെ ഇടയിൽ ഉണ്ടാകുമെന്നും നിമിഷ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണെന്നും അഹാന പറയുന്നു
അപ്ഡേറ്റിംഗ് . ..
Read Entire Article