Authored by: അശ്വിനി പി|Samayam Malayalam•2 Jun 2025, 9:03 pm
ചെറിയ കാര്യങ്ങൾക്ക് പോലും വിവാഹ ബന്ധം അവസാനിപ്പിക്കുന്നവരാണ് ബോളിവുഡ് സിനിമാ ലോകത്ത്. അതിനിടയിൽ 23 വർഷത്തെ പ്രണയം ഇന്നും തുടർന്ന് പോകുന്ന റിതേഷും ജെനീലിയയും മാതൃകയാണ്
ജെനീലിയ - റിതേഷ് പ്രണയം (ഫോട്ടോസ്- Samayam Malayalam) Also Read: 250 രൂപ അടക്കാത്തതിന് ചിന്മയിയെ ബാൻ ചെയ്തു, അസിനെ തമിഴ് സിനിമയിൽ ബാൻ ചെയ്തത് എന്തിനാണ് എന്ന് അറിയാമോ? അസിൻ എവിടെ?
അന്ന് ജെനീലിയയ്ക്ക് 15 വയസ്സും റിതേഷിന് 24 വയസ്സും; 10 വർഷത്തെ പ്രണയം, 13 വർഷത്തെ ദാമ്പത്യം! എന്താണ് ഇവരുടെ പ്രണയകഥ
Also Read: ഭാര്യയെയും മൂന്നാമത്തെ മകനെയും ചേർത്തു പിടിച്ച് ശിവകാർത്തികേയൻ; സന്തോഷം മൂന്നിരട്ടിയാക്കിയ കടൈക്കുട്ടിക്ക് പിറന്നാൾ ആശംസകൾ
പത്ത് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടയിൽ റിതേഷ് ബോളിവുഡ് സിനിമാ ലോകത്തും, ജെനീലിയ ബോളിവുഡിന് പുറമെ സൗത്ത് ഇന്ത്യൻ സിനിമകളിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി. എന്നാൽ ഇക്കാലയളവിൽ ഒരിക്കൽ പോലും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയില്ല, ഗോസിപ്പ് കോളങ്ങളിലു അധികം വന്നില്ല. 2012 ൽ ആണ് ജെനീലിയയുടെയും റിതേഷിന്റെയും വിവാഹം കഴിഞ്ഞത്. മറാത്തി ആചാര പ്രകാരമുള്ള ട്രഡീഷണൽ ഹിന്ദു വിവാഹവും, ക്രിസ്ത്യൻ ആചാര പ്രകാരവും നടന്ന വിവാഹമായിരുന്നു അത്. രണ്ട് മക്കളും പിറന്നു. ഇന്ന് ബോളിവുഡ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ .

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·