Authored by: ഋതു നായർ|Samayam Malayalam•29 May 2025, 3:02 pm
ആ ഗ്യാങ്ങിൽ വന്നിട്ട് അധികമായില്ല പക്ഷേ വന്ന നാൾ മുതൽ എനിക്ക് അതൊരു കുടുംബമാണ്. എന്നെയും സ്വന്തം വീട്ടിലെ ആളായിട്ടാണ് അവർ കാണുന്നത്. ഈ നിമിഷം ഏറെ അർത്ഥവത്താണ്; അമാൻ പറയുന്നു
ആര്ജെ അമാൻ ആര്യ (ഫോട്ടോസ്- Samayam Malayalam) പിന്നാലെയാണ് തന്റെ ദീർഘകാല സുഹൃത്തായിരുന്ന സിബിനും ആയി തന്റെ വിവാഹം ഉറപ്പിച്ചെന്ന വാർത്ത പുറത്തുവരുന്നത്. ഇത്രയും കാലം ബെസ്റ്റ് ഫ്രെണ്ട്സ്യിരുന്ന ആളുകൾ ഇനി ജീവിതത്തിൽ ഒരുമിച്ചുണ്ടാകും തങ്ങളുടെ മക്കൾക്ക് പേരന്റ്സ് ആയി ഉണ്ടാകും. ഇനിയുള്ള യാത്ര ഒരുമിച്ചെന്നു ഇരുവരും പറയുമ്പോൾ സന്തോഷവും സ്നേഹവും കൊണ്ട് ഇരുവരെയും മൂടുകയായിരുന്നു ഇവർക്ക് പ്രിയപ്പെട്ടവർ. അതിൽ ഏറ്റവും ഒടുവിലാണ് ആര്യയുടെ സഹോദരി ഒരു പോസ്റ്റ് പങ്കുവച്ചെത്തിയത്. ഇപ്പോഴിതാ സഹോരിയുടെ പോസ്റ്റിനുപിന്നാലെയാണ് മുൻ ബ്ലോഗ് ബോസ് താരവും ആര്യയുടെ അടുത്ത സുഹൃത്തുമായ വീണയുടെ മുൻ പങ്കാളി ആയിരുന്ന ആർ ജെ അമാൻ പോസ്റ്റ് പങ്കുവച്ചെത്തിയത്.
ALSO READ: ബിസിനസ് സിങ്കം! തൊട്ടതെല്ലാം പൊന്നാക്കി; തീയേറ്ററുകൾ ഹോട്ടൽസ് ബേക്കറി; വിധികൊണ്ട് സംഭവിച്ചുപോയതാണ് തുടങ്ങാൻ വേണ്ടി ചെയ്തതല്ല! നിശ്ചയദിവസം അമാൻ പാടിയ ഗാനമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീണയെപ്പോലെ തന്നെ അമാനും ആര്യയ്ക്ക് പ്രിയപ്പെട്ട ആളാണ് സുഹൃത്താണ്. ഇവർ തമ്മിലുള്ള ചിത്രങ്ങളും വീഡിയോസും ഒക്കെ മുൻ കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ആര്യയുടെ വിവാഹനിശ്ചയത്തിന് വീണയുടെ പോസ്റ്റൊന്നും കണ്ടില്ലല്ലോ എന്ന കാര്യം ആരാധകർ ശ്രദ്ധിച്ച വിഷയമാണ്. പിന്നാലെയാണ് അമാൻ ആര്യക്കും സിബിനും ആശംസകൾ നേർന്നുകൊണ്ട് എത്തിയത്.ALSO READ: എനിക്കും മോൾക്കും നല്ലൊരു ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്! ദൈവം പക്ഷേ അതിനപ്പുറം നൽകി അനുഗ്രഹിച്ചു; സന്തോഷം പങ്കിട്ട് വിദ്യഅളിയാ ഈ നിമിഷത്തിനായി കാത്തിരുന്നു... ഓരോ നിമിഷവും വിലമതിക്കുന്നതായിരുന്നു നിന്നെയും ഖുഷിയെയും സിബിൻ പരിപാലിക്കുന്ന രീതി - ഏറ്റവും അർത്ഥവത്തായ നിമിഷങ്ങൾ എന്ന് തോന്നി. ഞാൻ ഈ സംഘത്തിൽ പുതിയ ആളായിരിക്കാം, പക്ഷേ തുടക്കം മുതൽ അവർ എന്നെ ഒരു കുടുംബത്തെ പോലെ സ്നേഹിച്ചു. ഇത്തവണത്തെ വെക്കേഷനിൽ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്ന്! #NewBeginnings #PureLove എന്നീ ഹാഷ് ടാഗുകളോടെ അമാൻ കുറിച്ചു.





English (US) ·