അമ്മയെ കൈ പിടിച്ചു മകൾ! കാത്തിരുന്ന വിവാഹം; മഞ്ഞച്ചരടിൽ താലികെട്ടി സിബിൻ; വിവാഹചിത്രങ്ങൾ കാണാം

5 months ago 6

Produced by: ഋതു നായർ|Samayam Malayalam20 Aug 2025, 2:00 pm

തന്റെ സ്വന്തം ബ്രാൻഡിൽ ആണ് ആര്യ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയത്. തീർത്തും പേഴ്സണൽ ആയ ചടങ്

arya badai weds sibin she wrotes a time  afloat  of emotion  a beingness   to go
ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും വിവാഹിതരായി, ഏറെ നാളത്തെ സൗഹൃദം ആണ് ജീവിതകാലം നീണ്ട യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിനു പുതിയ അർത്ഥങ്ങൾ നൽകുമ്പോൾ കൂട്ടായി കൈ പിടിച്ചുകൊണ്ട് മകൾ ഖുശി ഒപ്പം ചേർന്നുനിന്നു

ആര്യയുടെ സന്തോഷം

ആര്യയുടെ സന്തോഷം

അത്രയും ഉറ്റ ചങ്ങാതിമാർ ആയിരുന്ന രണ്ടുപേർ അവർ ജീവിതത്തിൽ ഒരുമിക്കുകയാണ്. ഇനിയുള്ള യാത്രകൾ എല്ലാം ഒരുമിച്ചാണ്.ഉറ്റ സുഹൃത്തുക്കൾ ഒന്നിച്ചുചേരുന്നതിന്റെ സന്തോഷം ആര്യയുടെ മുഖത്തും വാക്കുകളിലും വ്യക്തം

അപൂർവ്വകാഴ്ച

അപൂർവ്വകാഴ്ച

തന്റെ 'അമ്മ പുതിയ ജീവിതത്തിലേക്ക് കയറുമ്പോൾ ആ കൈ പിടിച്ചുകൊടുക്കാൻ അത്രയും സന്തോഷത്തോടെ മകൾ ഖുശി ഒപ്പം നിന്നു. സുഹൃത്തുക്കളും വീട്ടുകാരും അത്രയും ആഗ്രഹിച്ച ഒരു നിമിഷമാണ് ഈ യാത്ര

മണ്ഡപത്തിലേക്ക് ആര്യ

മണ്ഡപത്തിലേക്ക് ആര്യ

ആര്ഭാടത്തിനു ഒട്ടും കുറവില്ലാതെ എന്നാൽ അധികം മാധ്യമങ്ങളെ പങ്കെടുപ്പിക്കാതെ തീർത്തും സ്വകാര്യമായി നടത്തിയ ഒരു ചടങ് ആയിരുന്നു വിവാഹം.

ആദ്യ വിവാഹബന്ധം

ആദ്യ വിവാഹബന്ധം

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ആര്യ മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു എന്നാൽ ആ പ്രണയം നഷ്ടപ്പെടുകയും വളരെ വേദനയോടെ ആ വിവരം ആര്യ പറഞ്ഞതൊക്കെയും ഏറെ വൈറൽ ആയിരുന്നു

ഇനിയും ഇങ്ങനെ ഒരുമിച്ച്

ഇനിയും ഇങ്ങനെ ഒരുമിച്ച്

കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും മുതൽ സന്തോഷനിമിഷങ്ങളിൽ വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു . പക്ഷേ ജീവിതകാലം മുഴുവൻ നമ്മൾ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് സിബിനും ആയുള്ള നിശ്ചയശേഷം ആര്യ പറഞ്ഞത്

കൈപിടിച്ചിങ്ങനെ പോകാൻ ദൂരം ഏറെയുണ്ട്

കൈപിടിച്ചിങ്ങനെ പോകാൻ ദൂരം ഏറെയുണ്ട്

എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി, എന്റെ എല്ലാ പ്രശ്നങ്ങളിലും ശാന്തത പാലിച്ചതിന് എന്തിനും ആശ്രയിക്കുന്ന തോളായി മാറിയതിന് നന്ദി ഇനി ഞങ്ങൾ എന്നും ഇങ്ങനെ ഒരുമിച്ചാണ് ചിത്രങ്ങൾ പങ്കിട്ട് ആര്യ കുറിച്ചു

Read Entire Article