Published: September 01, 2025 11:00 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് അർജന്റീന വിങ്ങർ അലഹാന്ദ്രോ ഗർനാച്ചോ ലണ്ടൻ ക്ലബ് ചെൽസിയിലെത്തി. 4 കോടി പൗണ്ടിന്റെ (ഏകദേശം 475 കോടി രൂപ)യാണ് കരാർ. ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാകു, ഏയ്ഞ്ചൽ ഡി മരിയ എന്നിവർക്കു ശേഷം ഉയർന്ന തുകയ്ക്ക് യുണൈറ്റഡ് വിൽക്കുന്ന താരമായി ഇരുപത്തൊന്നുകാരൻ ഗർനാച്ചോ.
English Summary:








English (US) ·