അവസാന സ്ഥാനക്കാരായി യുഎഇയും ട്വന്റി20 ലോകകപ്പിന്; 20 ടീമുകളുടെ പട്ടിക പൂർത്തിയായി

3 months ago 3

മനോരമ ലേഖകൻ

Published: October 18, 2025 09:29 AM IST Updated: October 18, 2025 10:29 AM IST

1 minute Read



ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിനിടെ യുഎഇ താരങ്ങളായ അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും. (Photo by Fadel SENNA / AFP)
ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിനിടെ യുഎഇ താരങ്ങളായ അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും. (Photo by Fadel SENNA / AFP)

ദുബായ് ∙ അവസാന സ്ഥാനക്കാരായി യുഎഇയും ഇടംപിടിച്ചതോടെ അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള 20 ടീമുകളുടെ പട്ടിക പൂർത്തിയായി.

ഏഷ്യാ–പസിഫിക് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ജപ്പാനെ 8 വിക്കറ്റിനു തോൽപിച്ച യുഎഇ, മൂന്നാംസ്ഥാനക്കാരായാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. ആദ്യ 2 സ്ഥാനക്കാരായി നേപ്പാളും ഒമാനും നേരത്തേ യോഗ്യതയുറപ്പിച്ചിരുന്നു.

English Summary:

UAE T20 World Cup is acceptable with 20 teams qualified for the adjacent year's tournament. UAE secured their spot by defeating Japan successful the Asia-Pacific qualifier, joining Nepal and Oman.

Read Entire Article