ചിത്രത്തില്‍ കൈലാഷ്, രാഹുല്‍ മാധവ്, റിയാസ് ഖാന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, ചെമ്പില്‍ അശോകന്‍, സുനില്‍ സുഗത, കോട്ടയം രമേശ്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, ലിഷോയ്, ദീപക് ധര്‍മ്മടം, ബൈജുകുട്ടന്‍, അജിത്ത് കൂത്താട്ടുകുളം, അംബികാ മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവന്‍, ആശ നായര്‍, പാര്‍വ്വണ എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ തെക്കേപാട്ട്, ഗോകുല്‍ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു.
Also Read: എന്തിന് ഇത് ചെയ്യുന്നു എന്ന് പലരും ചോദിച്ചു, അതിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട്; ആത്മാഭിമാനം പ്രധാനമെന്ന് രവി മോഹന്നിങ്ങളുടെ യുഎസ് പൗരത്വം റദ്ദാക്കാൻ പ്രസിഡന്റിന് അധികാരമുണ്ടോ? കോടതി പറയുന്നതെന്ത്? വിശദമായി അറിയാം
ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്: രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷറഫു കരുപ്പടന്ന, ആര്‍ട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂര്‍, ബി.ജി.എം: മോഹന്‍ സിത്താര, സംഘട്ടനം: അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിന്‍ വെളിമണ്ണ, സൗണ്ട് ഡിസൈനര്‍: രാജേഷ് പി.എം, ഫിനാന്‍സ് കണ്‍ട്രോളര്‍: ബാബു ശ്രീധര്‍ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോന്‍ ടി ബ്രൂസ്, കളറിസ്റ്റ്: അഖില്‍ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, മാര്‍ക്കറ്റിംഗ്: ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്, സ്റ്റില്‍സ്: അജേഷ് ആവണി, ഡിസൈന്‍സ്: അര്‍ജുന്‍@ ഹൈ സ്റ്റുഡിയോസ്, പി.ആര്‍.ഒ: എ.എസ് ദിനേശ്, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.





English (US) ·