Published: June 19 , 2025 11:09 AM IST
1 minute Read
ലീഡ്സ്∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സീനിയർ ഓൾറൗണ്ടർ ക്രിസ് വോക്സ് ടീമിൽ തിരിച്ചെത്തിയപ്പോൾ ജേക്കബ് ബെഥലിനു പകരം ഒലി പോപ്പിനെ ഉൾപ്പെടുത്തി. പരുക്കേറ്റ ഗസ് അറ്റ്കിൻസനു പകരം ബ്രൈഡൻ കാഴ്സ് ടീമിലെത്തി. ശുഐബ് ബഷീറാണ് ഏക സ്പിന്നർ.
ടീം: സാക് ക്രൗലി, ബെൻ ഡെക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടങ്, ശുഐബ് ബഷീർ.
English Summary:








English (US) ·