Published: September 04, 2025 02:25 AM IST
1 minute Read
തിരുവനന്തപുരം ∙ കെസിഎലിൽ ആദ്യറൗണ്ടിലെ അവസാന മത്സരത്തിലും വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൊല്ലം സെയ്‌ലേഴ്സിനെ 6 വിക്കറ്റിനാണ് കീഴടക്കിയത്. സ്കോർ: കൊല്ലം–6 ന് 130, കൊച്ചി–17.1 ഓവറിൽ 4ന് 131. കൊച്ചിക്കായി അർധസെഞ്ചറി നേടിയ കെ.അജീഷാണ് (58) പ്ലെയർ ഓഫ് ദ് മാച്ച്. 10 മത്സരങ്ങളിൽ കൊച്ചിയുടെ എട്ടാം ജയമാണിത്. കൊല്ലത്തിന്റെ 5–ാം തോൽവിയും.
English Summary:
Kochi Blue Tigers Triumph: Secure Eighth KCL League Victory
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·