Published: July 08, 2026 12:32 AM IST Updated: July 08, 2026 03:21 AM IST
1 minute Read
കോട്ടയം∙ ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശവുമായി മനോരമ ഓൺലൈനും ഹ്യുണ്ടായിയും ചേർന്നു സംഘടിപ്പിക്കുന്ന ഗോൾ ടൂർ ആലപ്പുഴയിലെത്തി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജി, ആലപ്പുഴ ബീച്ച്, അർത്തുങ്കൽ പള്ളി എന്നിവടങ്ങളിലാണ് ഗോൾ ടൂർ വാഹനമെത്തിയത്. വൻ ആവേശത്തോടെയാണ് ആളുകൾ ഇവിടങ്ങളിൽ ഗെയിംസുകളിൽ പങ്കെടുത്തത്.
10 ദിവസം 10 ജില്ലകളിലൂടെ നടത്തുന്ന യാത്രയിൽ ഫുട്ബോൾ ഫ്രീസ്‌റ്റൈൽ പ്രകടനങ്ങൾ, വിവിധ ഗെയിമുകൾ, കൈ നിറയെ സമ്മാനങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ എന്നിവയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഷൂട്ട് ആൻഡ് വിൻ ചാലഞ്ചിലും ഫുട്ബോൾ ക്വിസ് ചാലഞ്ചിലും പങ്കെടുക്കാൻ അവസരമുണ്ട്. 13 വരെയാണ് ‘ദ് ഗോൾ ടൂർ’.
English Summary:





English (US) ·