Published: May 03 , 2025 09:46 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റിലും വനിതാ ഫുട്ബോളിലും ട്രാൻസ്ജെൻഡർ താരങ്ങൾക്കു വിലക്ക്. ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) തീരുമാനമെടുത്ത് മണിക്കൂറുകൾക്കകമാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) സമാനമായ വിലക്ക് കൊണ്ടുവന്നത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ വനിതകൾ എന്ന നിർവചനത്തിൽ പരിഗണിക്കേണ്ടതില്ല എന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
English Summary:








English (US) ·