ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് സെപ്റ്റംബർ 30 മുതൽ: തിരുവനന്തപുരത്ത് മത്സരമില്ല

7 months ago 8

മനോരമ ലേഖകൻ

Published: June 03 , 2025 11:04 AM IST

1 minute Read

karyavattom-ground-1248

ദുബായ് ∙ ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ നടക്കും. ഇന്ത്യയിലെ 4 വേദികൾക്കു പുറമേ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ റിസർവ് വേദിയായും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം  വേദിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടികയിലില്ല.

ബെംഗളൂരു, ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ വേദികൾ. പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാൻ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണു കൊളംബോ റിസർവ് വേദിയായി ഉൾപ്പെടുത്തിയിട്ടുള്ളത്. 

English Summary:

Women's Cricket World Cup: No Match successful Thiruvananthapuram

Read Entire Article