Published: September 20, 2025 08:56 PM IST
1 minute Read
കൊച്ചി∙ ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാക്കിസ്ഥാൻ ട്വന്റി20 പോരാട്ടം കൊച്ചി ഫോറം മാളിലെ പിവിആർ തിയറ്ററിൽ ലൈവായി കാണാൻ അവസരം. സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ സൗജന്യമായി ലൈവ് മത്സരം ആസ്വദിക്കാൻ മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്നാണ് അവസരം ഒരുക്കുന്നത്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് അറിയാൻ താഴെയുള്ള പോസ്റ്റിൽ ക്ലിക്ക് ചെയ്യുക:
English Summary:








English (US) ·