13 September 2025, 01:57 PM IST

Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബി ടീമിന് പോലും ഇപ്പോഴത്തെ പാകിസ്താന്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരത്തിനു മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇരു ടീമുകളും തമ്മില്‍ കഴിവിന്റെ കാര്യത്തില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് പറഞ്ഞ അതുല്‍ വാസന്‍, രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവം ഇന്ത്യന്‍ ടീമിന് അനുഭവപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരുപാട് മികച്ച കളിക്കാര്‍ ഉള്ളതു കാരണം ആരെ തിരഞ്ഞെടുക്കും എന്നതാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Former Indian cricketer Atul Wasan believes India`s B squad is beardown capable to decision Pakistan successful th








English (US) ·