ഇന്ത്യയുടെ മുൻ ക്രിക്കറ്റർദിലീപ് ദോഷി അന്തരിച്ചു

6 months ago 7

24 June 2025, 07:29 AM IST

Dilip Doshi

ദിലീപ് ദോഷി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം.

കുറച്ചുകാലമായി ലണ്ടനിലായിരുന്നു താമസം. ഇടംകൈയൻ സ്പിന്നറായിരുന്ന ദോഷി 1979-83 കാലത്ത് ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചു. ടെസ്റ്റിൽ 33 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടി.

ഗുജറാത്തിലെ രാജ്‌കോട്ടിൽ ജനിച്ച ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധനേടിയത്. 1979-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്.

Content Highlights: Dilip Doshi, erstwhile India spinner, dies astatine 77 aft suffering cardiac arrest

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article