17 September 2025, 07:40 PM IST
.jpg?%24p=b36c701&f=16x10&w=852&q=0.8)
പ്രവീൺ ചിത്രവേൽ
ടോക്യോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയ്ക്ക് നിരാശ. യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും കടമ്പ കടക്കാനായില്ല. ഗ്രൂപ്പ് ബിയില്‍ പ്രവീണ്‍ ചിത്രവേല്‍ 16.74 മീറ്ററും ഗ്രൂപ്പ് എയില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ 16.33 മീറ്ററും ചാടിയാണ് പുറത്തായത്. മികച്ച പന്ത്രണ്ട് ചാട്ടങ്ങളില്‍ ഇരുവരും ഉള്‍പ്പെട്ടില്ല. പ്രവീണ്‍ പതിനഞ്ചാം സ്ഥാനത്തും അബ്ദുള്ള ഇരുപത്തിനാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
Content Highlights: Praveen Chithravel and Abdulla Aboobaker neglect to suffice for triple leap finals World Athletics








English (US) ·