Published: July 08 , 2025 04:02 PM IST
1 minute Read
മുംബൈ ∙ ടോപ് ഓർഡർ ബാറ്റർ പൃഥ്വി ഷാ 2025–26 സീസണിൽ മഹാരാഷ്ട്രയ്ക്കായി കളിക്കും. അച്ചടക്കനടപടിയുടെ ഭാഗമായി ഷായെ മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ടീമുകളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഷായുടെ വരവ് മഹാരാഷ്ട്ര ടീമിനു കരുത്താകുമെന്നാണു പ്രതീക്ഷ.
English Summary:








English (US) ·