ഇരുപത്തിയഞ്ചുലക്ഷം വരെ വാങ്ങിയ നാളുകൾ! ബാങ്ക് ബാലൻസ്, ബിസിനസ്, വീടുകൾ, ലക്ഷ്വറി വണ്ടികൾ; കാവ്യയും സിനിമ യാത്രയും

4 months ago 6
ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതാണ് കാവ്യാ മാധവൻ. സ്‌കൂൾ കാലഘട്ടം മുതൽക്കേ തന്നെ കലാപരമായ പ്രവർത്തങ്ങളിൽ എല്ലാം ആക്റ്റീവ് ആയിരുന്ന കാവ്യാ വളരെ ചെറിയ പ്രായം മുതൽക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. കാവ്യക്ക് അതിനെല്ലാം കൂട്ടായി നിന്നിരുന്നത് അമ്മയും അച്ഛനും ആണ്. പ്രത്യേകിച്ചും അച്ഛൻ മാധവൻ. ഷൂട്ടിങ്ങിനും മറ്റും കൊണ്ട് പോകുന്നതും, കൊണ്ട് വരുന്നതും എല്ലാം അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു

നാൽപ്പത്തി ത്തിയൊന്നിലേക്ക്

നാൽപ്പത്തി ത്തിയൊന്നിലേക്ക്

നാൽപ്പത്തി ത്തിയൊന്നിലേക്ക് കടന്നിരിക്കുകയാണ് കാവ്യ മാധവൻ. 2016-ൽ പുറത്തിറങ്ങിയ പിന്നെയും എന്ന മലയാള ചിത്രത്തിലാണ് കാവ്യ മാധവൻ അവസാനമായി അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ദിലീപിനൊപ്പം ആണ് അവസാനമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിട്ടത്. അഭിനയരംഗത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുത്തുകൊണ്ടാണ് കുടുംബജീവിതം നയിക്കുന്നത്

മുപ്പതും നാല്പതും ലക്ഷം

മുപ്പതും നാല്പതും ലക്ഷം

ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന സമയത്ത് കാവ്യാ മാധവൻ മുൻ നിര നായികമാർക്ക് ഒപ്പം തന്നെ ആയിരുന്നു. ഒന്നാം സ്ഥാനത്തേക്ക് പലപ്പോഴും എത്തിയ കാവ്യ സംസ്ഥാന സർക്കാരിന്റെ ബഹുമതിയും നേടിയിട്ടുണ്ട്. ഇന്ഡസ്ട്രിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയവരിൽ ഒന്നാമതാണ് കാവ്യ. മുപ്പതുലക്ഷത്തിനും മുകളിലായിരുന്നു കാവ്യയുടെ സാലറി എന്നാണ് റിപ്പോർട്ടുകൾ.

പ്രമോഷനും പരസ്യചിത്രങ്ങളും

പ്രമോഷനും പരസ്യചിത്രങ്ങളും

മിക്ക ടിവി പരസ്യങ്ങളിലും ഉദ്‌ഘാടനവേദികളിലും എല്ലാം കാവ്യാ സജീവം ആയിരുന്നു. അഭിനയത്തിനുപുറമേ ഇത്തരം വേദികളിൽ നിന്നും നല്ലൊരുതുക കാവ്യ നേടിയിട്ടുണ്ട്. പൊതുവെ ബിസിനസ് കാരായ കാവ്യയുടെ കുടുംബം ഇപ്പോഴും അത് തുടരുന്നുണ്ട്. സ്വന്തം ബിസിനസ് സ്ഥാപനത്തിലൂടെ ലക്ഷങ്ങൾ ആണ് കാവ്യാ വരുമാനം നേടുന്നത്.

ബാങ്ക് ബാലൻസും പ്രോപ്പർട്ടികളും

ബാങ്ക് ബാലൻസും പ്രോപ്പർട്ടികളും

ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ആണ് കാവ്യക്ക് ഉള്ളത്. ഒപ്പം തന്നെ നീലേശ്വരത്തും, കൊച്ചിയിലും ചെന്നൈയിലും ഒക്കെയായി വലിയ തുകയുടെ പ്രോപ്പർട്ടികളും ഉണ്ട്. വിവാഹത്തിന് അണിഞ്ഞിരുന്ന സ്വർണ്ണ - വജ്ര ആഭരങ്ങളുടെ കണക്ക് ഒഴികെ കോടികളുടെ ആസ്തിയാണ് കാവ്യക്ക് ഉള്ളത്. ലക്ഷ്യൂറിയസ് വാഹനങ്ങളും കാവ്യാ ഇൻഡസ്ട്രിയിൽ ഉള്ളപ്പോൾ തന്നെ നേടിയിരുന്നു.

അരങ്ങേറ്റം

 അരങ്ങേറ്റം

പൂക്കാലം വരവായി എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി ബാലതാരമായി അഭിനയിച്ചത്. ആറാം വയസ്സിൽ ആയിരുന്നു അരങ്ങേറ്റം. തുടർന്ന്, പാവം ഐ.എ. ഇവച്ചൻ പി. വേണുവിന്റെ 'പാറശ്ശല പച്ചൻ പയ്യന്നൂർ പരമു' , കമൽ സംവിധാനം ചെയ്ത 'അഴകിയ രാവണൻ' തുടങ്ങിയ ചിത്രങ്ങളിലും കാവ്യയ്ക്ക് അവസരം ലഭിച്ചു. ചന്ദ്രനുടിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലൂടെയാണ് കാവ്യാ നായിക ആയി അരങ്ങേറുന്നത്.

Read Entire Article