Published: December 09, 2025 05:12 PM IST
1 minute Read
പനജി (ഗോവ)∙ പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തിൽ, കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് എഫ്സി ഗോവയ്ക്ക് (6–5) ഹാട്രിക് കിരീടം. എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു അവസരം നഷ്ടമായതോടെ ഗോവ തങ്ങളുടെ മൂന്നാം കിരീടം എന്ന ചരിത്രം വലയിലാക്കി.
English Summary:








English (US) ·