Published: August 21, 2026 07:08 AM IST Updated: August 21, 2026 09:08 AM IST
1 minute Read
കോത കിനബാലു(മലേഷ്യ) ∙ എഎഫ്സി വനിതാ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കൂറ്റൻ വിജയം നേടി ഈസ്റ്റ് ബംഗാൾ എഫ്സി. ഗുവാം ക്ലബ്ബായ റോവേഴ്സ് എഫ്സിയെ 12–0നാണ് ഈസ്റ്റ് ബംഗാൾ തകർത്തത്.
ഏഷ്യൻ ഫുട്ബോൾ ടൂർണമെന്റുകളുടെ ചരിത്രത്തിൽ ഇന്ത്യൻ ക്ലബ് നേടുന്ന ഏറ്റവും വലിയ മാർജിനിലുള്ള വിജയമാണിത്. 1985–86ലെ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പിൽ ഈസ്റ്റ് ബംഗാൾ പുരുഷ ടീം മാലദ്വീപ് ടീമായ വലൻസിയയെ 9–0ന് തോൽപിച്ചതിന്റെ റെക്കോർഡാണ് വനിതാ ടീം തിരുത്തിയത്.
English Summary:






English (US) ·