Published: August 10, 2025 02:18 PM IST
1 minute Read
യാങ്കൂൺ (മ്യാൻമർ) ∙ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിന്റെ യോഗ്യതയ്ക്ക് അരികെ ടീം ഇന്ത്യ. യോഗ്യതാ റൗണ്ടിൽ ഇന്നു മ്യാൻമറിനെതിരെ നടക്കുന്ന മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് അടുത്ത വർഷം തായ്‌ലൻഡിൽ നടക്കുന്ന ഫൈനലിനു യോഗ്യത നേടാം.
ഇന്നു വൈകിട്ട് 3ന് ആരംഭിക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ യുട്യൂബ് ചാനലിൽ തൽസമയം കാണാം. ഗ്രൂപ്പ് ഡിയിൽ 4 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്തൊനീഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയ അവർ തുർക്ക്മെനിസ്ഥാനെ 7–0ന് തോൽപിച്ചു.
English Summary:








English (US) ·