Published: November 11, 2025 05:47 PM IST
1 minute Read
ചെന്നൈ∙ ഏഷ്യന്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോയില്‍ തിരുവനന്തപുരം സ്വദേശിക്ക് വെള്ളി. തിരുമല സ്വദേശി സിബിന്‍ ചന്ദ്രനാണ് വെള്ളി നേടിയത്. 35 പ്ലസ് കാറ്റഗറിയിലാണ് സിബിന്‍ ചന്ദ്രന്‍റെ നേട്ടം.
നവംബർ 5 മുതല്‍ 9 വരെയായിരുന്നു 23–ാമത് ഏഷ്യന്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ്. നേരത്തെയും സിബിന്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വെള്ളി മെഡല്‍ നേട്ടം. 39 വയസ്സുകാരനായ സിബിന്‍ സ്വകാര്യ സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ്.
English Summary:








English (US) ·