Published: September 27, 2025 10:51 AM IST
1 minute Read
കൊച്ചി∙ ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാകപ്പ് ട്വന്റി2 ഫൈനൽ മത്സരം കൊച്ചി ഫോറം മാളിൽ ഉള്ള പിവിആർ തിയേറ്ററിൽ ലൈവായി കാണാം. സെപ്റ്റംബർ 28 ഞായറാഴ്ച വൈകുന്നേരം ഏഴു മണി മുതൽ സൗജന്യമായി ലൈവ് മത്സരം ആസ്വദിക്കാൻ മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്ന് അവസരം ഒരുക്കുന്നു. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിനു ശരിയുത്തരം കമന്റ് ചെയ്യൂ...
English Summary:








English (US) ·