Published: November 19, 2025 01:17 AM IST
1 minute Read
ധാക്ക∙ 2027 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശ് ഇന്ത്യയെ ഞെട്ടിച്ചു. ഗ്രൂപ്പ് സി മത്സരത്തിൽ ഇന്ത്യയ്ക്ക് 1–0 തോൽവി. ധാക്കയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11–ാം മിനിറ്റിൽ ഷെയ്ഖ് മോർസാലിനാണ് ബംഗ്ലദേശിന്റെ വിജയഗോൾ നേടിയത്. ഇന്ത്യയും ബംഗ്ലദേശും യോഗ്യത നേടാതെ നേരത്തേ പുറത്തായിരുന്നു.
English Summary:
Bangladesh Stuns India 1-0 successful Asian Cup Qualifiers Upset
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·