Published: December 16, 2025 07:22 AM IST Updated: December 16, 2025 10:52 AM IST
1 minute Read
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിനു പിന്നാലെ ഐ ലീഗ് ഫുട്ബോൾ നടത്തിപ്പിനുള്ള ടെൻഡറും ഏറ്റെടുക്കാനാളില്ലാതെ അവസാനിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ രണ്ടാം നിര മത്സരമായ ഐ–ലീഗ്, ഐ–ലീഗ് 2, ഐ–ലീഗ് 3 മത്സരങ്ങളാണ് സ്പോൺസറില്ലാതെ പ്രതിസന്ധിയിലായത്.
ഐഎസ്എൽ ടെൻഡറിനു പിന്നാലെ നവംബർ 28ന് ആണ് ഫെഡറേഷൻ ഐ–ലീഗ് ടെൻഡർ ക്ഷണിച്ചത്. ഡിസംബർ 13 ആയിരുന്നു അവസാന തീയതി.
English Summary:








English (US) ·