Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 Apr 2025, 11:41 pm
IPL 2025 RCB vs GT: ഐപിഎല്‍ 2025ല്‍ കളിച്ച മൂന്ന് മാച്ചുകളിലും കിടിലന്‍ പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് പുറത്തെടുത്തത്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനേയും ആര്‍സിബിയേയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച അവര്‍ പഞ്ചാബ് കിങ്‌സിനോട് 11 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.
ഹൈലൈറ്റ്:
- ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്
- ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം 8 വിക്കറ്റിന്
- ആര്‍സിബിക്ക് മൂന്നാം സ്ഥാനത്തേക്ക് വീണു
ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനംരചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·