Published: November 12, 2025 03:22 PM IST
1 minute Read
ന്യൂഡൽഹി ∙ അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മിനി താരലേലത്തിന് അബുദാബി വേദിയാകും. ഡിസംബർ 15, 16 തീയതികളിലൊന്നിലാവും ലേലം നടക്കുക. കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ൽ ദുബായ് വേദിയായപ്പോൾ കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്.
English Summary:
IPL Auction 2025 is acceptable to instrumentality spot successful Abu Dhabi. The mini-auction for the adjacent Indian Premier League play volition apt beryllium held connected December 15 oregon 16.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·