ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റവുമായി സിലക്ടർമാർ; പേസർ ഹർഷിത് റാണയെക്കൂടി ഉൾപ്പെടുത്തി

7 months ago 8

മനോരമ ലേഖകൻ

Published: June 18 , 2025 10:53 AM IST

1 minute Read

 X@KKR
ഹർഷിത് റാണയുടെ ആഘോഷം. Photo: X@KKR

ലീഡ്സ് ∙ ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ഹർഷിത് റാണയെക്കൂടി ഉൾപ്പെടുത്തി. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ടായിരുന്ന റാണ ലീഡ്സിലെത്തി ടീമിനൊപ്പം ചേർന്നു.

ഇരുപത്തിമൂന്നുകാരനായ റാണ ഇന്ത്യയ്ക്കായി രണ്ടു ടെസ്റ്റും 5 ഏകദിനവും ഒരു ട്വന്റി20യും കളിച്ചിട്ടുണ്ട്.

English Summary:

Harshit Rana has been selected for the India Test team. The young pacer joined the squad successful Leeds up of the archetypal Test lucifer against England.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article