ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം; പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം; വീണയുടെ വാക്കുകൾ

1 month ago 3

Authored by: ഋതു നായർ|Samayam Tamil9 Dec 2025, 11:54 americium IST

നിങ്ങളും ഒരു സ്ത്രീ അല്ലെ, ഇങ്ങനെ പിന്തുണച്ചാൽ അടുത്തസിനിമ നിങ്ങൾക്ക് വന്നുചേരും എന്ന് തോന്നുന്നുണ്ടോ? എന്തിനാണ് ഇങ്ങനെ ഒരു അഭിപ്രായം എന്നിങ്ങനെ നീളുകയാണ് കമന്റുകൾ

veena nair expressed her views connected  the dileep lawsuit  and said she supports the verdict(ഫോട്ടോസ്- Samayam Malayalam)
ദിലീപിന് ആശ്വസിക്കാൻ പാകത്തിൽ വന്ന വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നടി വീണ നായർ . മുൻപും ദിലീപിനെ അനുകൂലിച്ചുള്ള പോസ്റ്റുകൾ വീണ പങ്കുവച്ചിരുന്നു. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ എന്ന ചോദ്യത്തോടെയാണ് വീണയുടെ അഭിപ്രായം. ഒരു മാറ്റവുംമില്ലാതെ പറയട്ടെ ഞാനും ഇരക്കൊപ്പമാണ് പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും. ...
തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? ???വിജയം നേടിയ ദിവസം അല്ല. സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം.
പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാൾ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു കാരണം അയാളും ഒരു ഇര ആണ് .

മോശമായവാക്കുകളും,മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാൾ കേട്ടു.ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു.

പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും bearer അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു.....നിയമത്തെ അങ്ങേ അറ്റം ആദരിച്ചു വിശ്വസിച്ചു. ...

അത് വലിയ ധൈര്യം ആണ്.താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു.ഇന്ന് കോടതി അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു.കാരണം. സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല

ALSO READ: കടക്കെണിയിൽ ഇല്ലാതെ ഈ നിലയിൽ എത്തിച്ച സുപ്രിയ; കോലാഹലങ്ങൾക്കൊടുവിൽ നടന്ന വിവാഹം; പ്രണയം പറയാതിരിക്കാൻ കാരണം

നിങ്ങൾ ഒരു സ്ത്രീ അല്ലേ 84 ദിവസം തെറ്റ് ചെയ്യാതെ ഒരാൾ കിടക്കുമോ.. എന്ത് തന്നെ നിങ്ങൾ അയാളെ ശുദ്ധനാക്കി കാണിച്ചാലും അയാളുടെ ഫാൻസ് അയാൾ നല്ലവനും മറ്റുള്ള ആളുകളുടെ മുന്നിൽ അവൻ തെറ്റ് കാരനുമാണ്.. പണം ഉണ്ടോ ഇവിടെ എന്തും നടക്കും അതാണ് ഇന്ന് ഈ കണ്ടത് നിങ്ങൾ ഈ പോസ്റ്റ് ഇട്ട് എങ്കിൽ അടുത്ത സിനിമ നിങ്ങളെ തേടി വരും

അവൾക്കൊപ്പം ആണ് എന്നും; എന്നുള്ള അഭിപ്രായങ്ങൾ കൊണ്ടാണ് വീണയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Read Entire Article