24 July 2025, 08:42 PM IST
.jpg?%24p=c927e85&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം
ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴമേറിയവയില്‍ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളില്‍ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈന്‍ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ക്യാമ്പയിന്‍ ഉദ്ഘാടനം 2025 ഓഗസ്റ്റ് 31-നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും.
Content Highlights: Onathallu: Reviving Kerala`s Traditional Game
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·