Published: July 23 , 2025 10:54 AM IST
1 minute Read
ബെംഗളൂരു ∙ മലയാളി താരം കരുൺ നായർക്ക് ആഭ്യന്തര ക്രിക്കറ്റിൽ കൂടുമാറ്റം. വിദർഭ ടീമിൽ അംഗമായിരുന്ന കരുൺ അടുത്ത സീസൺ മുതൽ കർണാടകയ്ക്കായി കളിക്കും. വിദർഭ ടീം എൻഒസി നൽകിയതോടെയാണ് മുപ്പത്തിമൂന്നുകാരനായ കരുണിന്റെ ടീം മാറ്റം ഉറപ്പായത്. മുൻപ് കർണാടക ടീമിൽ അംഗമായിരുന്ന കരുൺ 2023ലാണ് വിദർഭയിലേക്ക് മാറിയത്.
English Summary:
Karun Nair's determination to Karnataka cricket marks a important displacement successful his home career. This instrumentality to his erstwhile squad promises an breathtaking section for the experienced player.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·