കലാലയങ്ങളിൽ ലോകകപ്പ് വൈബ്; ‘ദ് ഗോൾ ടൂർ’ കോട്ടയത്ത്

2 weeks ago 3

മനോരമ ലേഖകൻ

Published: July 07, 2026 12:12 AM IST

1 minute Read

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം സിഎംഎസ് കോളജിൽ എത്തിയപ്പോൾ.
‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം സിഎംഎസ് കോളജിൽ എത്തിയപ്പോൾ.

കോട്ടയം∙ ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശവുമായി മനോരമ ഓൺലൈനും ഹ്യുണ്ടായിയും ചേർന്നു സംഘടിപ്പിക്കുന്ന ഗോൾ ടൂർ കോട്ടയത്തെത്തി. നാഗമ്പടം ബസ് സ്റ്റാന്റ്, സിഎംഎസ് കോളജ്, നാട്ടകം ഗവ.കോളജ് എന്നിവടങ്ങളിലാണ് തിങ്കളാഴ്ച ഗോൾ ടൂർ വാഹനമെത്തിയത്. വിദ്യാർഥികളടക്കം വൻ ആവേശത്തോടെയാണ് ഗെയിംസുകളിൽ പങ്കെടുത്തത്.

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം നാഗമ്പടം സ്റ്റാന്റിൽ എത്തിയപ്പോൾ

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം നാഗമ്പടം സ്റ്റാന്റിൽ എത്തിയപ്പോൾ

10 ദിവസം 10 ജില്ലകളിലൂടെ നടത്തുന്ന യാത്രയിൽ ഫുട്ബോൾ ഫ്രീസ്‌റ്റൈൽ പ്രകടനങ്ങൾ, വിവിധ ഗെയിമുകൾ, കൈ നിറയെ സമ്മാനങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ എന്നിവയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഷൂട്ട് ആൻഡ് വിൻ ചാലഞ്ചിലും ഫുട്ബോൾ ക്വിസ് ചാലഞ്ചിലും പങ്കെടുക്കാൻ അവസരമുണ്ട്. 13 വരെയാണ് ‘ദ് ഗോൾ ടൂർ’.
 
‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം നാട്ടകം ഗവ.കോളജിൽ എത്തിയപ്പോൾ.

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം നാട്ടകം ഗവ.കോളജിൽ എത്തിയപ്പോൾ.

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം സിഎംഎസ് കോളജിൽ എത്തിയപ്പോൾ.

‘ദ് ഗോൾ ടൂർ’ പര്യടനം കോട്ടയം സിഎംഎസ് കോളജിൽ എത്തിയപ്പോൾ.

English Summary:

The Goal Tour, organized by Manorama Online and Hyundai, has arrived successful Kottayam, bringing FIFA World Cup shot excitement to the region. Students enthusiastically participated successful assorted games and challenges astatine Nagampadam Bus Stand, CMS College, and Nattakam Government College.

Read Entire Article