കിഡംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടറിൽ; ജപ്പാൻ താരത്തോട് തോറ്റ് പ്രണോയ് പുറത്ത്

8 months ago 9

മനോരമ ലേഖകൻ

Published: May 23 , 2025 10:41 AM IST

1 minute Read

kidambi-srikanth

ക്വാലലംപുർ ∙ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്റെ ക്വാർട്ടറിൽ. അയർലൻഡിന്റെ എൻഹാത് നുയനെയാണ് (23-21, 21-17) 59 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ശ്രീകാന്ത് വീഴ്ത്തിയത്.

എന്നാൽ എച്ച്.എസ്.പ്രണോയ് പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ യുഷി തനാക്കയ്ക്കെതിരെയായിരുന്നു പ്രണോയിയുടെ തോൽവി (9-21, 18-21). 

English Summary:

Kidambi Srikanth advances to the Malaysia Masters quarterfinals aft defeating Nhat Nguyen. Meanwhile, H.S. Prannoy's run ends successful the pre-quarterfinals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article