27 July 2025, 07:25 AM IST
.jpg?%24p=582067f&f=16x10&w=852&q=0.8)
കെ. മധു | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ(കെഎസ്എഫ്ഡിസി) ചെയർമാനായി സംവിധായകൻ കെ.മധുവിനെ നിയമിച്ചു. കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമാണ് മധു.
ചെയർമാനായിരുന്ന സംവിധായകൻ ഷാജി എൻ.കരുൺ കഴിഞ്ഞ ഏപ്രിൽ അവസാനം അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മധു.
Content Highlights: K. Madhu appointed chairperson of KSFDC
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·