കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊടിയേറി

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 21, 2025 09:04 PM IST Updated: August 21, 2025 09:13 PM IST

1 minute Read

kcl-mohanlal
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ മോഹൻലാൽ ഉദ്ഘാടനം ചെയ്യുന്നു. (ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/മനോരമ)

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് അണിനിരന്നൊരുക്കുന്ന കളിയുത്സവത്തിന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ കൊടിയേറി. കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ആണ് ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്തത്. 50 കലാകാരന്മാർ പങ്കെടുത്ത വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.

English Summary:

Kerala Cricket League Season 2 Inauguration - Live Updates

Read Entire Article