Published: September 24, 2025 11:13 AM IST
1 minute Read
തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം നടത്തിയ സൽമാൻ നിസാറിനെയും അഹമ്മദ് ഇമ്രാനെയും സിലക്‌ഷൻ ട്രയൽസിനു ക്ഷണിച്ച് ഐപിഎൽ ടീമുകൾ. സൽമാനെ ചെന്നൈ സൂപ്പർ കിങ്സും അഹമ്മദ് ഇമ്രാനെ ഡൽഹി ക്യാപിറ്റൽസുമാണ് നോട്ടമിട്ടിരിക്കുന്നത്. സൽമാന്റെ ട്രയൽസ് ചെന്നൈയിൽ കഴിഞ്ഞു. ഇമ്രാന്റെ ട്രയൽസ് ഇന്ന് ഡൽഹിയിൽ നടക്കും.
English Summary:








English (US) ·