Authored by: ഋതു നായർ|Samayam Malayalam•2 Sept 2025, 2:16 pm
1990 ഫെബ്രുവരിയിൽ ആയിരുന്നു രാധികയും സുരഷ് ഗോപിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് രാധികക്ക് പതിനെട്ട് വയസ് ആയിരുന്നു പ്രായം. സുരേഷ് ഗോപിക്ക് വയസ് മുപ്പത്തിയൊന്നും
സുരേഷ് ഗോപിയും രാധികയും(ഫോട്ടോസ്- Samayam Malayalam)അഞ്ചുമക്കളുടെ അമ്മയായിട്ടും ഇവരുടെ സൗന്ദര്യത്തിനോ രൂപ ഭംഗിക്കൊ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇടത്തിൽ എഴുത്തുകാരി കൂടിയായ നിഷ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്.
നിഷയുടെ വാക്കുകൾALSO READ: തളർത്താൻ നോക്കി പക്ഷേ കുടുംബത്തിനുവേണ്ടി എല്ലാം മറന്നു: ആനിയും രാധികയും പാർവതിയും ചേർത്തുപിടിക്കുന്ന കാവ്യ! പുത്തൻ വിശേഷങ്ങൾ
കേരളത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള സുന്ദരി ആരാണെന്ന് ചോദിച്ചാൽ അത് രാധിക സുരേഷ് ഗോപിയാണ്...അത് മാത്രമല്ല പ്രത്യേകത സുരേഷ് ഗോപിയുടെ ഭാര്യയായി ഇവരെ പൊതുവേദികളിൽ കാണാൻ തുടങ്ങിയ കാലം മുതൽക്കേ ആ നെറ്റിയിൽ ഉള്ള സിന്ദൂരം മുതൽ പിന്നിലേക്ക് മുറുക്കി കെട്ടുന്ന ഹെയർസ്‌റ്റൈലും രണ്ട് സൈഡിലേക്ക് മടക്കി ഇടുന്ന മുല്ലപ്പൂവിന് പോലും ഒരു മാറ്റവും കാണാൻ കഴിഞ്ഞിട്ടില്ല...
ALSO READ: ഇരുപതിനായിരം തലച്ചോറും ഹൃദയവും കണ്ട ആളുടെ ഭർത്താവ്! എന്റെ കരിയറിനേക്കാൾ ഞാൻ അഭിമാനിക്കുന്നത് അവളുടെ നേട്ടങ്ങളിൽ
ഒരു ഇഞ്ച് ചുളുങ്ങാത്ത സ്കിൻ മാത്രമല്ല ഉടുക്കുന്ന വസ്ത്രങ്ങളുടെ ഫാഷനിൽ പോലുമില്ല ഒരു കാലത്തിന്റെ മാറ്റം അതെ പട്ടു സാരിയും സെറ്റും മുണ്ടും കൂടി പോയാൽ ഒരു ചുരിദാറും... അന്നൊരു ദിവസം സുരേഷ് ഗോപിയുടെ ചെറുപ്പ കാലം അപ്പാടെ പകർത്തിയ പോലൊരു ഗോകുൽ അമ്മക്കൊപ്പം നിൽക്കുന്ന കണ്ടപ്പോ
മനസ്സിൽ ഒരു അസ്വസ്ഥത..
ALSO READ: 9 വർഷങ്ങൾ കാത്തു, പിന്നെയാണോ രണ്ട് മാസങ്ങൾ, എന്തുകൊണ്ട് കല്യാണം വൈകി എന്ന് വെളിപ്പെടുത്തി വിശാ
ചെറുപ്പ കാലത്തെ ഇവരുടെ കപ്പിൾ ഫോട്ടോ കണ്ട പോലൊരു ഫീൽ വന്നതിന്റെ ഗിൽറ്റ് അടിച്ചു പോയി
കല്യാണം കഴിക്കാൻ ഒരു ശാലീന സുന്ദരി വേണമെന്ന് ആഗ്രഹിച്ചു അതിനെ തന്നെ കണ്ടു പിടിച്ചു വർഷങ്ങൾക്ക് ഇപ്പുറവും അതിനെ അങ്ങനെ തന്നെ നില നിർത്തി കിട്ടണമെങ്കിൽ സുരേഷേട്ടൻ വേറെ ലെവൽ. ളക്കിമാണ് തന്നെ.





English (US) ·