Published: November 27, 2025 03:42 PM IST
1 minute Read
കോട്ടയം∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ടീം സിലക്ഷൻ നവംബർ 29, 30 തീയതികളിൽ നടക്കും. അണ്ടർ 19 ആൺകുട്ടികളുടെ സിലക്ഷൻ നവംബർ 29 നും അണ്ടർ 16 ആൺകുട്ടികളുടെ സിലക്ഷൻ 30 നും രാവിലെ പത്തിന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവര്‍ അണ്ടർ 19 വിഭാഗത്തിൽ 2007 സെപ്റ്റംബർ ഒന്നിനു ശേഷവും അണ്ടർ 16 വിഭാഗത്തിൽ 2010 സെപ്റ്റംബർ ഒന്നിനു ശേഷവും ജനിച്ചവരാകണം. ഫോൺ– 9846327664, 9744044181.
English Summary:








English (US) ·