Published: July 31, 2026 04:29 PM IST
1 minute Read
കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അണ്ടർ 23 പെൺകുട്ടികളുടെ കോട്ടയം ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് നാളെ (ഓഗസ്റ്റ് 1) രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2003 സെപ്റ്റംബർ ഒന്നിനും അതിനുശേഷവും ജനിച്ചവർക്കു പങ്കെടുക്കാം. ഫോൺ: 9846327664, 9744044181
English Summary:
Under 23 girls cricket enactment trials are being held by the Kottayam District Cricket Association connected August 1st astatine St. Ephrem's School Ground, Mannanam. Girls calved connected oregon aft September 1st, 2003 are eligible to participate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·