Published: July 04 , 2025 10:35 AM IST
1 minute Read
കലിഫോർണിയ ∙ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ മെക്സിക്കോ യുഎസിനെ നേരിടും. ഹോണ്ടുറാസിനെ 1–0ന് മറികടന്നാണ് മെക്സിക്കോ ഫൈനലിലെത്തിയത്. ഗ്വാട്ടിമാലയെ 1–2ന് കീഴടക്കിയാണ് യുഎസ് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്.
ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഫൈനൽ. മെക്സിക്കോ 9 തവണയും യുഎസ് 7 തവണയും ഗോൾഡ് കപ്പ് നേടിയിട്ടുണ്ട്.
English Summary:








English (US) ·