ക്യാപ്റ്റൻസിക്കൊപ്പം ഗില്ലിന്റെ ബാറ്റിങ് മികവും ഇംഗ്ലണ്ടിൽ പരീക്ഷിക്കപ്പെടും, ബാറ്റിങ്ങിൽ ശ്രദ്ധിക്കണം: കാർത്തിക്

7 months ago 7

മനോരമ ലേഖകൻ

Published: June 18 , 2025 10:53 AM IST

1 minute Read

dinesh-karthik
ദിനേഷ് കാർത്തിക്ക് (ഫയൽ ചിത്രം)

ലണ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്. രോഹിത് ശർമ, വിരാട് കോലി, ആർ.അശ്വിൻ എന്നീ പ്രമുഖർ വിരമിച്ചശേഷമുള്ള ആദ്യ പരമ്പരയിലാണ് ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ഗിൽ ഇന്ത്യയെ നയിക്കുന്നത്.  

ക്യാപ്റ്റൻസിക്കൊപ്പം ഗില്ലിന്റെ ബാറ്റിങ് മികവും ഇംഗ്ലണ്ടിൽ  പരീക്ഷിക്കപ്പെടുമെന്ന് കാർത്തിക്  പറഞ്ഞു.

English Summary:

Shubman Gill's batting should beryllium his superior focus, according to Dinesh Karthik. The erstwhile cricketer emphasized the value of Gill's batting prowess alongside his caller captaincy relation successful the upcoming bid against England.

Read Entire Article