Published: December 04, 2025 03:59 PM IST
1 minute Read
ന്യൂഡൽഹി∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ പേസർ മോഹിത് ശർമ. മുപ്പത്തിയേഴുകാരനായ താരം 26 ഏകദിന മത്സരങ്ങളിലും 8 ട്വന്റി20യിലും ടീം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തിൽ 35ഉം ട്വന്റി20യിൽ എട്ടും വിക്കറ്റുകൾ നേടി. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയുടെ താരമായിരുന്ന മോഹിത്, ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
English Summary:








English (US) ·