Published: December 09, 2025 05:03 PM IST
1 minute Read
ഒറ്റപ്പാലം (പാലക്കാട്) ∙ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് അധ്യക്ഷനായ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായി തൃശൂർ പഴയന്നൂരിൽ കുടുംബവേരുകളുള്ള മലയാളി വ്യവസായി സന്തോഷ് മേനോൻ (63) തിരഞ്ഞെടുക്കപ്പെട്ടു. മുൻപു സെക്രട്ടറിയായിരുന്ന അദ്ദേഹം 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
English Summary:








English (US) ·