'ഗാര്‍ഡന്‍ ഓഫ് ഡ്രീംസ്' മ്യൂസിക് വീഡിയോ പുറത്ത്    

10 months ago 19

ബോണി അബ്രഹാം എന്‍സെമ്പിളിന്റെ ഗാര്‍ഡന്‍ ഓഫ് ഡ്രീംസ് തുര്‍ക്കിഷ്, സിറിയന്‍, ഇന്ത്യന്‍ സംഗീതത്തെ ആഴത്തിലുള്ള ഇലക്ട്രോണിക് ടെക്‌സ്ചറുകളും സൗണ്ട്സ്‌കേപ്പുകളുമായി സമന്വയിപ്പിക്കുന്ന ഒരു വേള്‍ഡ് മ്യൂസിക് സൃഷ്ടിയാണ്. കപ്പ ഒറിജിനല്‍സ് x ബ്ലൂം ഇന്‍ ഗ്രീന്‍ '22 'കോ-ക്രിയേഷന്‍ പ്രോജക്റ്റില്‍' നിന്ന് പിറവിയെടുത്ത മ്യൂസിക് വീഡിയോ ഐക്യം സ്ഥാപിക്കുകയും മുറിവേറ്റതിനെ സംഗീതം സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ ലോകത്തിന്റെ തുടക്കത്തിലേക്ക് പ്രത്യാശ പകരുന്ന, രോഗശാന്തിയുടെ ഒരു മാന്ത്രിക-റിയലിസ്റ്റ് കഥയാണ് പറയുന്നത്. രോഗശാന്തി, ബന്ധം, പ്രത്യാശ എന്നിവ കൊണ്ടുവരാനുള്ള സംഗീതത്തിന്റെ ശക്തിയെക്കുറിച്ചുള്ള സ്വപ്നതുല്യവും മാന്ത്രികവുമായ ഒരു കഥയാണിത്.

Song Credits

Track Name: Garden of Dreams, Composed Produced & Arranged : Bonny Joseph Abraham, Oud & Saz: Bonny Joseph Abraham, Violin & String Arrangement:: Rithu Vysakh, Darbuka & Handpan: Nithin Menon, Maschine: Ram Kumar S, Guitars: Gowtham Sreenivasan, Bass Guitar: Aswin Lal, Mix & Mastering: Finny Kurian

Video Credits

Director: Vinod Ravi, Production House: Brown Crew Productions, Producer: Mayura MS (Director, Digital Business - Mathrubhumi), Executive Producers: Wazim Hyder, Anamay Prakash, DOP: Surjith S Pi, Editor: Amar Nath, Colourist: Arjun Menon, Mastering and VFX Supervisor: Boby Rajan, Production Designer: Vishnu Raj, Chief Associate Director: Haritha Haridas, Chief Associate Camera: Alen Jose, Assistant Director: Varsha Peter, Line Producer: Vivek Vinoj, Production Manager: Varsha Peter, Finance Controller: Pranav Prakash, Location Manager: Sunny Vagamon, Gimbal: Sarun K S, Camera Team: Cine Focus, Light Unit: B & A, Makeup: Anthara Leya Cicel, Costume: Sapna Fathima Kajha, BTS & Stills: Pranav Sanjeev Krishna

Content Highlights: plot of dreams Bonny Abraham Ensemble

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article