Published: April 06 , 2025 07:41 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. ഗുജറാത്ത് നിരയിൽ വാഷിങ്ടൻ സുന്ദർ ഇന്ന് അരങ്ങേറ്റം കുറിക്കും. സീസണിൽ ഇതുവരെ കളിച്ച മൂന്നിൽ രണ്ടു കളികളും ജയിച്ച ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നാലു കളികളിൽനിന്ന് ഒരേയൊരു ജയവുമായി സൺറൈസേഴ്സ് അവസാന സ്ഥാനത്തും.
English Summary:








English (US) ·